മലപ്പുറത്ത് വൻ സ്വർണ വേട്ട; ഒൻപത് പേർ അറസ്റ്റിൽ


 

മലപ്പുറം: ജില്ലയിൽ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ വ്യാപക റെയ്ഡിൽ വൻ സ്വർണ വേട്ട. 9.75 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed