കണ്ണൂരിൽ സ്കൂളിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി


കണ്ണൂർ: കണ്ണൂരിൽ സ്കൂളിനുള്ളിൽ നിന്നും ബോംബുകൾ കണ്ടെത്തി. കണ്ണൂർ ആറളം ജിഎച്ച്എസ് സ്കൂളിലാണ് സംഭവം. സ്കൂൾ ശുചീകരണത്തിനിടെയാണ് രണ്ടു നാടൻ ബോംബുകൾ കണ്ടെത്തിയത്. 

ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

You might also like

  • Straight Forward

Most Viewed