യൂ​സ​ഫ​ലി സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്ട​ർ ഇ​ടി​ച്ചി​റ​ക്കി


കൊച്ചി: വ്യവസായി എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ എറണാകുളം പനങ്ങാട്ടെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി.  കുഫോസ് കാംപസ് മൈതാനത്ത് ഇറക്കേണ്ടിയിരുന്ന ഹെലികോപ്ടർ ലാൻഡിംഗിന് നിമിഷങ്ങൾ മുമ്പ് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. യന്ത്രത്തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലുലു ഗ്രൂപ്പിന്‍റെ ഹെലികോപ്ടറിൽ യൂസഫലിയും ഭാര്യയുമുൾപ്പെടെ ഏഴുപേരാണുണ്ടായിരുന്നത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed