വാളയാർ ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട


 

പാലക്കാട്: വാളയാറിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. രണ്ടു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ചയും വാളയാറിൽ മയക്കുമരുന്ന് പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്ന് എറണാകുളത്തിലേക്ക് പോകുകയായിരുന്ന ബസിലായിരുന്നു കടത്തിയിരുന്നത്. കർണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed