കെ.വി തോമസ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റാകും


കൊച്ചി: കെ.വി തോമസ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റാകും. കെ.പി.സി.സി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. പദവി നേരത്തെ തന്നെ കെവി തോമസിന് വാഗ്ദാനം ചെയ്തതാണ്. ഒപ്പം പാർട്ടി ചാനൽ അധ്യക്ഷൻ സ്ഥാനവും കെവി തോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്നെ പോലുള്ള മുതിർന്ന നേതാവിന് ഈ അധിക ബാധ്യതകൾ ഉദകുന്നതല്ല എന്നതായിരുന്നു കെവി തോമസിന്റെ നിലപാട്. അദ്ദേഹത്തിന് മറ്റ് സ്ഥാനങ്ങൾ നൽകാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണോ ഈ നീക്കമെന്നും രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed