കൊച്ചിയില്‍ ടിപ്പറിടിച്ചു രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു


കൊച്ചി: വൈറ്റിലയ്ക്കടുത്ത് കാല്‍നടയാത്രക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ ടിപ്പറിടിച്ചു മരിച്ചു. തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശികളായ വിഷ്ണു (17), കൈലേഷ് (17) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് അപകടം സംഭവിച്ചത്

You might also like

  • Straight Forward

Most Viewed