റോഡ് വികസനം: 10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് വികസനത്തിന്റെ ഭാഗമായി 10 കൂറ്റന്‍ മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി. ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അനുവദിക്കാനാണ് തീരുമാനം.
ഗതാഗതക്കുരുക്ക് പരിഹരിക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്താകെ 10 മേല്‍പാലങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുക. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അനുവദിക്കാനാണ് തീരുമാനം.

