റേഡിയോ ജോക്കി രാജേഷ് വധം : രണ്ടു പേർ അറസ്റ്റിൽ


തിരുവനന്തപുരം ∙ മുൻ റേഡിയോ ജോക്കി മടവൂർ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ  അറസ്റ്റിൽ. ക്വട്ടേഷന്‍ സംഘാംഗം കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ ആണു പിടിയിലായത്. ആദ്യമായാണു കൊലയാളി സംഘത്തിലെ ഒരാളെ കേസിൽ അറസ്റ്റു ചെയ്യുന്നത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തിൽ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ച സ്‌ഫടികം  സ്വാതിയുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതികള്‍ക്കു വാള്‍ കൈമാറിയതു സ്‌ഫടികം  സ്വാതിയാണെന്നു പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed