നോട്ട് പ്രതിസന്ധി : കെ.എസ്.ആർ.ടി.സിയ്ക്ക് 30 കോടിയുടെ നഷ്ടം


തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയ്ക്ക് 30 കോടിയുടെ നഷ്ടമുണ്ടായതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സി മുൻപെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു. വരുമാനത്തിൽ ഏകദേശം ഒരു കോടിയിലധിയകം രൂപയുടെ കുറവാണ് കെ.എസ്.ആർ.ടി.സിയ്ക്ക് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed