എടപ്പാളിൽ നഗ്ന ചിത്രം എടുത്ത് തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതിപിടിയിൽ

എടപ്പാൾ : നഗ്ന ചിത്രമെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മാണൂർ സ്വദേശിമൻസൂർ (24)ആണ് പിടിയിലായത് . കേസിൽ സ് ത്രീകൾ ഉൾ പ്പെടെനാലുപേർ നേരത്തെ പൊന്നാനി പോലീസിന്റെ പിടിയിലായിരുന്നു. ആറ് വർഷം മുന്‍ പാണ് കേസിനാസ് പദമായ സംഭവം.
കണ്ടനകം കെ.എസ് .ആർ .ടി.സിറീജ്യണൽ വർ ക് ്ഷോപ്പിന് സമീപത്തെലോഡ് ജ് കേന്ദ്രീകരിച്ചാണ് മൻസൂർ ഉൾ പ്പെടെയുള്ള അഞ്ചംഗസംഘം സ് ത്രീകളെഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് . സ് ത്രീകളെഉപയോഗിച്ച് പുരുഷന്മാരെആകർ ഷിപ്പിക്കുകയും എടപ്പാളിലേക്ക് വിളിച്ച് വരുത്തിസ് ത്രീകളോടൊപ്പം നിർ ത്തിനഗ്ന ഫോട്ടോയെടുക്കുകയും ചെയത് ശേഷം ഈ ഫോട്ടോസമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിപണം തട്ടുകയായിരുന്നു.
ഈ കേസിന്റെഅന്വേഷണത്തിനിടെമൻസൂർ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. പ്രതിയെ പൊന്നാനികോടതിറിമാൻഡ് ചെയ് തു.