മോസ്കോ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ

മോസ്കോ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ. യുക്രെയ്ന്‍റെ കാര്യത്തിൽ എല്ലാം തീരുമാനിക്കപ്പെടുന്നത് യുദ്ധത്തിലായിരിക്കുമെന്ന് പ്രസിഡന്‍റ് സെലൻസ്കിയുടെ വക്താവ് മിഖെയ്‌ലോ പൊഡോൾയാക് ടെലഗ്രാമിൽ കുറിച്ചു.
പുടിന്‍റെ പ്രത്യേക സേനകൾ മനഃപ്പൂർവം പ്രകോപനമുണ്ടാക്കാൻ നടത്തിയ ആക്രമണമാകാം ഇതെന്ന് യുക്രെയ്ൻ മിലിട്ടറി ഇന്‍റലിജൻസ് വക്താവ് ആന്ദ്രിയ് യുസോവും അഭിപ്രായപ്പെട്ടു.
ോിോേ്ി