രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്ക്ക് പിന്തുണയുമായി ഓസ്‌ട്രേലിയ


ഐക്യരാഷ്‌ട്ര സംഘടന രക്ഷാ സമിതിയിൽ  ഇന്ത്യക്കും ജപ്പാനും സ്ഥിരാംഗത്വം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓസ്‌ട്രേലിയ. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സ്ഥിരവും അല്ലാത്തതുമായ പ്രാതിനിധ്യം വേണമെന്ന് ഓസ്‌ട്രേലിയൻ വിദേശമന്ത്രി പെന്നി വോങ്‌  ജനറൽ അസംബ്ലിയുടെ 78ആമത് സെഷനിൽ പറഞ്ഞു. 

ബുധനാഴ്ച പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും ഇന്ത്യക്കും ബ്രസീലിനും പരിഷ്കരിച്ച രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ചിരുന്നു.

article-image

zsfsf

You might also like

  • Straight Forward

Most Viewed