ഓസ്ട്രേലിയയിൽ രണ്ട് സംസ്ഥാനങ്ങളിലെ സ്കൂളുകൾ തുറന്നു


ക്യാൻബറ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് കണ്ടതിനു പിന്നാലെ ഇളവുകൾ പ്രഖ്യാപിച്ച ഓസ്ട്രേലിയയിൽ രണ്ട് സംസ്ഥാനങ്ങളിലെ സ്കൂളുകൾ തുറന്നു. ന്യൂസൗത്ത്വെയിൽസിലെയും ക്വീൻസ് ലാൻഡിലെയും സ്കൂളുകളാണ് തുറന്നത്. ഓണ്‍ലൈൻ ആയി ക്ലാസുകൾ ലഭിക്കുന്നതിനേക്കാൾ നല്ലത് മുഖാമുഖം കണ്ട് പഠിക്കുന്നത് തന്നെയാണെന്നും ഇതാണ് സ്കൂളുകൾ തുറക്കുന്നതിന് അനുമതി നൽകാനുള്ള കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സ്കൂളുകളിലും കോവിഡ് വ്യാപന കാലത്ത് ഓണ്‍ലൈൻ ക്ലാസുകൾ നടന്നിരുന്നു.

You might also like

Most Viewed