രാ­ജ്കു­മാർ റാ­വു­വി­ന്റെ­ ‘ന്യൂ­ട്ടൺ’ ഇന്ത്യയു­ടെ­ ഔദ്യോ­ഗി­ക ഓസ്‌കാർ എൻ­ട്രി­


മുംബൈ : രാജ്കുമാർ റാവുവിന്റെ ന്യൂട്ടൺ എന്ന സിനിമ ഈ വർഷത്തെ ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പരിഗണിക്കാൻ തീരുമാനം. 

അമിത് മസുർക്കർ സംവിധാനം ചെയ്ത സിനിമ നക്സൽ ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. 

തെലുങ്ക് സംവിധായകൻ സി.വി റെഡ്ഡി തലവനായ ഫിലിം ഫെഡറേഷൻ ഒാഫ് ഇന്ത്യയാണ് 26 സിനിമകളിൽ നിന്നും ഇന്ത്യയുടെ ഓസ്കാർ എൻട്രി തിരഞ്ഞെടുത്തത്. തമിഴ് ചിത്രമായ വിസാരണൈ ആയിരുന്നു 2016ൽ ഇന്ത്യയുടെ ഓസ്കാർ എൻട്രി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed