ആമസോൺ ഇന്ത്യ സംഭവ് ഡൽഹിയിൽ

ന്യൂഡൽഹി: ആമസോൺ ഇന്ത്യ സംഭവ് 15,16 തീയതികളിൽ ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. പരിശീലനങ്ങള്‍, അറിവുകൾ പങ്കുവയ്ക്കൽ എന്നതിനൊപ്പം സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ഇതരപങ്കാളികള്‍ എന്നിവരുമായി ഏകജാലകബന്ധം സാധ്യമാക്കുന്ന വലിയ കൂട്ടായ്മയായിരിക്കും സംഭവെന്ന് ആമസോൺ പറഞ്ഞു.