ഒലിവ് ഫി­ൽ­റ്റേ­ഴ്സ് ഉദ്ഘാ­ടനം ഇന്ന്


മനാമ : ൻഡസ്ട്രിയൽ മെറൈൻ, ഓട്ടോമെറ്റിവ് ഫിൽറ്ററുകളുടെയും സന്പൂർണ്ണ വിൽപ്പന കേന്ദ്രമായ ഒലിവ് ഫിൽറ്റേഴ്സ് ഇന്ന് സൽമാബാദിൽ പ്രവർത്തനമാരംഭിക്കും. തകാഫുൽ ഇൻഷൂറൻസ് കന്പനിക്ക് സമീപം ഇന്ന് രാവിലെ 8 മണി മുതൽ ഇതിന്റെ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39569415, 35435075 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed