സ്വര്‍ണ വില കുതിക്കുന്നു


കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു.  പവന് 80 രൂപ കൂടി 19,720 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,465 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed