വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്‍റെ പണം പറ്റിയെന്ന് പിണറായി വിജയന്‍

വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്‍റെ പണം പറ്റിയെന്ന് പിണറായി വിജയന്‍. ബിഡിജെഎസ് വളര്‍ത്താനെന്ന പേരിലാണ് പണം പറ്റിയത്. എസ്എന്‍ഡിപിയുടെ കൊടി വെള്ളാപ്പള്ളി നടേശന്‍ താഴെവെക്കണം. ഒരേസമയം എസ്എന്‍ഡിപിയുടേയും ആര്‍എസ്എസിന്‍റേയും അംഗത്വത്തില്‍ തുടരുരരുതെന്നും പിണറായി വിജയന്‍ മട്ടന്നൂരില്‍ പറഞ്ഞു