ഗുദൈബിയ കൂട്ടം ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു


ഗുദൈബിയയിൽ താമസിക്കുന്ന മലയാളികളുടെ വാട്സ്ആപ് കൂട്ടായ്മയായ ഗുദൈബിയ കൂട്ടം ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ അസ്കർ ഇന്റസ്ട്രിയൽ ഏരിയയിലെ ഒരു ലേബർ ക്യാമ്പിൽ നൂറ്റിഅറുപതോളം തൊഴിലാളികൾക്കൊപ്പം നോമ്പ് തുറന്നും ലേബർ ക്യാമ്പിൽ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചും നോമ്പുതുറ വേറിട്ട മാതൃകയാക്കി. ഗ്രൂപ്പ് അഡ്മിൻ സുബീഷ്, അൻസാർ മൊയ്‌ദീൻ,അനുപ്രിയ ശ്രീജിത്ത്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ മുജീബ്, ഫയാസ്, ഗോപിനാഥൻ കോർഡിനേഷൻ ടീം നിധിൻ ലാൽ, വിശോബ്, അഖിലേഷ്, ഷഫീഖ്,മുംതാസ് സലിം, സ്നേഹ അഖിലേഷ് എന്നിവർ നോമ്പ് തുറക്ക് നേതൃത്വം നൽകി.

article-image

dsvdsdsdsfde

You might also like

  • Lulu Exchange
  • Straight Forward

Most Viewed