യാചകമാഫിയയെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായി സ്ട്രാറ്റജിക്ക് ബ്ലോക്ക് എംപിമാർ രംഗത്ത്.


യാചകമാഫിയയെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായി ബഹ്റൈൻ പാർലിമെന്റിലെ സ്ട്രാറ്റജിക്ക് ബ്ലോക്ക് എംപിമാർ രംഗത്ത്. പുണ്യമാസമായ റമദാനിൽ ഇത്തരം ആളുകൾ ഏറെ വർദ്ധിക്കുന്നുണ്ടെന്നും ഇവർ വിശ്വാസികളെ ചൂഷണം ചെയ്യുന്നവരാണെന്നും വ്യക്തമാക്കിയ എംപിമാർ ബഹ്റൈനിൽ നിയമവിരുദ്ധമായ കാര്യമാണ് യാചനയെന്നും ഓർമ്മിപ്പിച്ചു. ഇത്തരം യാചകൻമാർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനും ഇവർ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഒരു വർഷം വരെ തടവ് ശിക്ഷയും നൂറ് ദിനാർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പൊതുസ്ഥലങ്ങളിലെ പരസ്യമായ യാചന.

article-image

dsdfsdfsads

You might also like

  • Straight Forward

Most Viewed