രക്തദാന ക്യാമ്പ് നടത്തി

മനാമ: ബഹ്റൈനിലെ വിശ്വകലാ സാസ്കാരിക വേദിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഇവർക്ക് സെർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു.
asdadsadsadsads