ബഹ്റൈൻ പ്രതിഭ സഖാവ് പി. കൃഷ്ണപിള്ള അനുസ്മരണം നടത്തി


ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ പി. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. പ്രതിഭ ഓഫീസ്സിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജോയന്റ് സെക്രട്ടറി പ്രജിൽ മണിയൂർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അനുസ്മരണ പ്രഭാഷണം നടത്തി. 

പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത് രാഷ്ട്രീയ വിശദീകരണം നടത്തി.

article-image

srgxg

You might also like

Most Viewed