മീനുമിക്സിന്റെയും ഒപ്റ്റിമയുടേയും വിതരണം ഏറ്റെടുത്ത് ബാബസൺസ്


ബഹ്റൈനിലെ പ്രമുഖ ബ്രാൻഡുകളുടെ വിതരണക്കാരായ ബാബസൺസ് ഗൃഹോപകരണ രംഗത്തെ പ്രധാന ബ്രാൻഡുകളായ മീനുമിക്സിന്റെയും ഒപ്റ്റിമയുടേയും വിതരണം ഏറ്റെടുത്തു. 1993 മുതൽ രാജ്യത്തെ മികച്ച വിതരണ സ്ഥാപനങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ബാബാസൺസ് വിതരണ ചുമതല ഏറ്റെടുക്കുന്നതോടെ മീനുമിക്സിന്റെയും ഒപ്റ്റിമയുടെ ഉത്പന്നങ്ങൾ കൂടുതൽ ഉപഭോക്താക്കളുടെ കൈവശം എത്തിക്കാനുകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ബാബസൺസ് ജനറൽ മാനേജർ അനിൽ നവാനി പറഞ്ഞു.

ഓപ്റ്റിമ, മീനുമിക്സ് പ്രതിനിധി ബാബു വർഗീസും ക്രൗൺപ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed