“ഖുർആനിന്റെ വഴിയിലൂടെ” പ്രഭാഷണം സംഘടിപ്പിച്ചു


വിജ്ഞാന സദസ്സിന്റെ ഭാഗമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദിലുള്ള “അൽ ഹംദ്” മസ്ജിദിൽ  സംഘടിപ്പിച്ച “ഖുർആനിന്റെ വഴിയിലൂടെ” എന്ന പ്രഭാഷണം സംഘടിപ്പിച്ചു.  അബ്ദുല്ല ത്വീഫ് അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. ജൗഹർ മുനവ്വിർ വിഷയമവതരിപ്പിച്ച് സംസാരിച്ചു.

article-image

ാ്7ബിൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed