എം.എം.എസ് കമ്പനിയുടെ ഡയറക്ടർ മുഹമ്മദ് മിർസ അൽ മുഹമ്മദ് സമാഹിജി അന്തരിച്ചു


സെൻട്രൽ മാർക്കറ്റിലെ പ്രമുഖ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനമായ എം.എം.എസ് കമ്പനിയുടെ ഡയറക്ടർ മുഹമ്മദ് മിർസ അൽ മുഹമ്മദ് സമാഹിജി അന്തരിച്ചു. നാൽപതിലധികം വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 200ലധികം  തൊഴിലാളികളാണുള്ളത്.

തൊഴിലാളികളോട് എന്നും മികച്ച ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണം അതീവ നഷ്ടമാണെന്ന് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) അഅനുശോചനക്കുറിപ്പിൽ പറഞ്ഞു.

article-image

ftuftu

You might also like

  • Lulu Exchange
  • Straight Forward

Most Viewed