മാർഷ്യൽ ആർട്സ് താരം മുഹമ്മദ് ഫർഹാദിന് സ്വീകരണം


മനാമ:

ബ്രേവ് കോന്പാറ്റ് ഫെഡറേഷന്റെ മത്സരത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ മാർഷ്യൽ ആർട്സ് താരം മുഹമ്മദ് ഫർഹാദിന് പ്രമുഖ വ്യവസായി വർഗീസ് കുര്യൻ സ്വീകരണം നൽകി. അറാദ് ഫോർട്ടിൽ വെച്ച് നടന്ന മത്സരത്തിൽ പാക്കിസ്താന്റെ ഉലൂമി കരീമിനെ മുഹമ്മദ് ഫർഹാദ് പരാജയപ്പെടുത്തിയിരുന്നു. ബ്രേവ് സിഎഫിന്റെ ഇന്ത്യ സൗത്ത് ഏഷ്യ വൈസ് പ്രസിഡണ്ട് മുഹമ്മദ് മൻസൂറും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

You might also like

Most Viewed