കോട്ടയത്ത് നീർനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു


ഷീബ വിജയൻ 

കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി(53) ആണ് മരിച്ചത്. നീർനായയുടെ കടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വിട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.

article-image

ADSADSADSADSADS

You might also like

Most Viewed