പീ­പ്പി­ൾ­സ് ഫോ­റം ബഹ്‌റൈൻ സാം സാ­മു­വലി­ന്റെ­ കു­ടുംബത്തിന് ധനസഹാ­യം നൽ­കി­


മനാമ: ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന സാംസാമുവലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറം ബഹ്‌റൈൻ കുടുംബധന സഹായം നൽകി. പീപ്പിൾസ് ഫോറം അംഗങ്ങളിൽ നിന്നും സമാഹരിച്ച നാൽപ്പതിനായിരം രൂപയുടെ ധനസഹായമാണ് പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് ആർ.കെ ശ്രീജൻ, എക്സിക്യൂട്ടീവ് അംഗം പി. മാത്യു എന്നിവരുടെ സന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ, ട്രെഷറർ മനീഷ് മുരളീധരനു കൈമാറിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed