മുൻ ബഹ്‌റൈൻ പ്രവാസി കെ.സി രാമചന്ദ്രൻ അന്തരിച്ചു


മനാമ: മുൻ ബഹ്‌റൈൻ പ്രവാസി ആയിരുന്ന കെ സി രാമചന്ദ്രൻ (71) ബംഗളുരുവിൽ നിര്യാതനായി. ഭാര്യ ശ്യാമള ചന്ദ്രൻ. മക്കൾ : നിശാന്ത് ചന്ദ്രൻ, നവ്യ ചന്ദ്രൻ. 1997 മുതൽ 1999 വരെ ഉള്ള കാലത്ത്‌ അദ്ദേഹം ഇന്ത്യൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

You might also like

Most Viewed