പാ­നി­ന്റെ­ പു­തു­വർ­ഷാ­ഘോ­ഷങ്ങൾ ഫെ­ബ്രു­വരി­ 10ന്


മനാമ : പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലിയുടെ (പാൻ) നേതൃത്വത്തിൽ ഫെബ്രുവരി പത്തിന് സൽമാനിയയിലെ മർമാരിസ് ഹാളിൽ ഫ്രണ്ട്സ്ഷിപ്പ് ബാങ്ക്റ്റ് ആന്റ് മ്യൂസിക് നൈറ്റ് എന്ന പേരിൽ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ, ജനറൽ സെക്രട്ടറി തോമസ് ചിറമ്മൽ എന്നിവർ അറിയിച്ചു. ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ ഇതിനായി ആഘോഷ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. കലാസാംസ്കാരിക രംഗത്തും, ജീവകാരുണ്യ മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന സംഘടനയായ പാൻ 2006ലാണ് രൂപീകൃതമായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed