അദാലത്തിൽ എത്തിയ പരാതികൾ സർ­ക്കാർ ശ്രദ്ധയി­ൽപ്പെ­ടു­ത്തും : സു­ബൈർ കണ്ണൂർ


മനാമ : പ്രവാസി കമ്മീഷൻ അദാലത്തിൽ എത്തിയ പരാതികളിൽ ഏറെയും ഗൗരവമുള്ളതാണെന്നും കമ്മീഷൻ അംഗം എന്ന നിലയിൽ അവ എത്രയും പെട്ടെന്ന് തന്നെ സർക്കാർ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബഹ്‌റൈൻ പ്രവാസിയും കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ പറഞ്ഞു. കമ്മീഷനുമായി ആർക്കും ഏത് സമയത്തും ബന്ധപ്പെടാവുന്നതാണെന്നും എല്ലാ അംഗങ്ങളുടെയും ഇ-മെയിൽ, ഫോൺ നന്പറുകളും ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

എൻ.ആർ.ഐ കമ്മീഷൻ വിലാസവും ഫോൺ നന്പറുകളും

 

ചെയർ പേഴ്‌സൺ ജസ്റ്റിസ് (റിട്ട)പി. ഭവദാസൻ,

 

ശ്രീനിലയം, മനക്കപ്പറന്പ് ലൈൻ, ആസാദ് റോഡ്, കലൂർ, 

 

കൊച്ചി.

 

ഇ-മെയിൽ ഐഡി: nricommission@kerala.gov.in

 

മൊബൈൽ: 9497719971 

 

അംഗങ്ങൾ:

 

1.ഡോ.ഷംസീർ വയലിൽ പി.ബി  

 

നന്പർ: 33566, അബുദാബി, യു.എ.ഇ

 

മൊബൈൽ: 00971555875497 

 

ഇ-മെയിൽ ഐഡി: nricommission.m1@kerala.gov.in

 

2.സുബൈർ പുഴയരുവത്ത് (സുബൈർ കണ്ണൂർ)

 

റഹിയാസ്, പള്ളിക്കുന്നുംപുറം, അഴീക്കോട് പി.ഒ, കണ്ണൂർ 

 

മൊബൈൽ: 9446064480 (ഇന്ത്യ), 39682974 (ബഹ്‌റൈൻ)

 

ഇ-മെയിൽ ഐഡി: nricommission.m2@kerala.gov.in

 

3.ആസാദ് തിരൂർ 

 

എൻ.കെ നിവാസ്,

 

തിരൂർ, ചെന്പ്ര, മീനടത്തൂർ പി.ഒ, തണലൂർ, മലപ്പുറം.

 

മൊബൈൽ: 9497017552

 

ഇ-മെയിൽ ഐഡി: nricommission.m3@kerala.gov.in

 

4.ബെന്യാമിൻ 

 

മണ്ണിൽ, പുത്തൻവീട്, ഞെട്ടൂർ, കുളനട പി.ഒ, പത്തനംതിട്ട 

 

മൊബൈൽ: 8129114710 

 

ഇ-മെയിൽ:nricommission.m4@kerala.gov.in

 

5.നിസാർ എച്ച് (മെന്പർ സെക്രട്ടറി)

 

ഫോൺ: 0471−2322311, മൊബൈൽ 8089234154 

 

ഇ-മെയിൽ ഐഡി: secycomsn.nri@@kerala.gov.in

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed