മുൻ ബഹ്റൈൻ പ്രവാ­സി­ അന്തരി­ച്ചു­


മനാമ : പേരൂർക്കട മണ്ണാംമൂല ജിസി നഗർ ഹൗസ് നന്പർ19 അനുഗ്രഹയിൽ വർഗ്ഗീസ് ഉമ്മൻ (ജോയ് 82) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10:30ന് പേരൂർക്കട എബനേസർ മാർത്തോമ്മ പള്ളിയുടെ മലമുകൾ സെമിത്തേരിയിൽ. അവാൽ പ്രസിലെ മുൻ ജീവനക്കാരനായിരുന്നു അദ്ദേഹം. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, മാർത്തോമ ചർച്ച് എന്നിവടങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു പരേതൻ.

ഭാര്യ: ഡെയ്സി. മക്കൾ: ഡോ. അനൂപ്, ആശ. മരുമക്കൾ: ഡോ. രാജേഷ് ജോൺ, ഡോ. രേഷ്മ.

You might also like

Most Viewed