മുൻ ബഹ്‌റൈൻ പ്രവാസി നിര്യാതനായി


മനാമ : മുൻ ബഹ്‌റൈൻ പ്രവാസിയും ഉമ്മുൽഹസ്സമിൽ ദീർഘകാലം കച്ചവടക്കാരനുമായിരുന്നു പൊന്നാനി ഈശ്വരമംഗലം സ്വദേശിയുമായ പി എം കെ  ബാപ്പു (ബഹ്‌റൈൻ ബാപ്പു) ഇന്നലെ   നിനിര്യാതനായി.  ബഹ്റൈനിൽ ആദ്യമായി സൂപ്പർ മാർക്കറ്റ് തുടങ്ങിയ മലയാളികളിൽ പ്രമുഖനായിരുന്നു.
മക്കൾ: അബ്ദുൽ ഗഫൂർ, ഷീബ. മരുമക്കൾ: അബ്ദുൽ റഷീദ്‌, അബിദ. പരേതന് വേണ്ടി വെള്ളിയാഴ്ച മനാമ പള്ളിയിൽ പ്രാർഥന നടത്തുമെന്ന് ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു..

You might also like

Most Viewed