ബഹ്‌റൈൻ ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ അറസ്റ്റ്


ബഹ്‌റൈൻ ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ വ്യത്യസ്ത കേസുകളിലായി ഒരു സ്ത്രീയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തു.

28,000 ദിനാറിലധികം വിലമതിക്കുന്ന മൂന്ന് കിലോ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്.

article-image

dsvds

You might also like

  • Lulu Exchange
  • Straight Forward

Most Viewed