സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കായംകുളം സ്വദേശി നിര്യാതനായി


സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കായംകുളം സ്വദേശി നിര്യാതനായി. കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ ആണ് മരിച്ചത്. 62 വയസായിരുന്നു പ്രായം.   

കഴിഞ്ഞ ഡിസംബർ നാലിനാണ് ബഹ്റൈനിലുള്ള മകനെ സന്ദർശിക്കാനായി എത്തിയത്. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുധ. മക്കൾ: ദീപക് എസ്. പണിക്കർ, ദീപ്തി ഹരി. മരുമക്കൾ: ഐറീന ദീപക്, ഹരി രഘുനാഥ്.

article-image

ംുംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed