സൽമാബാദിലെ പ്രമുഖ ഭക്ഷ്യോത്പന്ന വെയർഹൗസിൽ നിന്ന് 18000 ദിനാറിന്റെ മോഷണം; മൂന്ന് ഏഷ്യൻ സ്വദേശികൾ പിടിയിൽ


സൽമാബാദിലെ പ്രമുഖ ഭക്ഷ്യോത്പന്ന വെയർഹൗസിൽ നിന്ന് 18000 ദിനാറിന്റെ മോഷണം നടത്തിയ കേസിൽ 25 മുതൽ 36 വയസ് വരെ പ്രായമുള്ള മൂന്ന് ഏഷ്യൻ സ്വദേശികൾ ബഹ്റൈൻ നോർത്തേൺ ഗവർണറേറ്റ് പോലീസിന്റെ പിടിയിലായി.

ഇവരെ നിയമനടപടികൾക്കായി പബ്ലിക്ക് പ്രൊസിക്യൂഷന്റെ മുമ്പാകെ ഹാജരാക്കി.

article-image

േ്ൂു്േ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed