റോഡരികിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ എടുത്ത് മാറ്റി മുനിസിപാലിറ്റി അധികൃതർ


റോഡരികിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ എടുത്ത് മാറ്റി നോർത്തേൺ ഏരിയ മുനിസിപാലിറ്റി അധികൃതർ. 161 വാഹനങ്ങളാണ് സൽമാബാദ്, ഹംല ഇൻഡസ്ട്രിയൽ മേഖലയിൽ നിന്ന് മാറ്റിയത്.

ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

article-image

sdfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed