വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


മനാമ: വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം ബഹ്റൈനിലിറക്കി. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ലുഫ്താൻസ വിമാനത്തിലാണ് ഗുജറാത്ത് സൂറത്ത് നവ്സാരി സ്വദേശി വിജയകുമാർ ബാബുലാൽ ഗാന്ധി (59) മരിച്ചത്.

തുടർന്ന്, മൃതദേഹം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ഗുജറാത്തിലേക്ക് കൊണ്ടുപോയി.വിജയകുമാറിന്റെ ഭാര്യ ദീപ്തി മൃതദേഹത്തെ അനുഗമിച്ചു.

article-image

jhfghjg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed