പാരിസ് ഒളിമ്പിക്സിലെ യാവിയുടെ വിജയം; അഭിനന്ദനങ്ങളറിയിച്ച് ബഹ്റൈൻ ഭരണാധികാരികൾ


പാരിസ് ഒളിമ്പിക്സിൽ വിൻഫ്രെഡ് യാവി നേടിയ വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് ബഹ്റൈൻ ഭരണാധികാരികൾ. ബഹ്‌റൈനിലെ കായിക വിജയങ്ങളും നേട്ടങ്ങളും ഹമദ് രാജാവിന്റെ പിന്തുണയുടെ ഫലമാണെന്ന്  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. 

വനിതകളുടെ 400 മീറ്റർ ഫൈനലിൽ ബഹ്റൈനിന്റെ സൽവ ഈദ് നാസർ ഇടം നേടിയിട്ടുണ്ട്. സെമിഫൈനലിൽ സൽവ 49.08 സെക്കൻഡിൽ ഓടിയെത്തി ഒന്നാമതായി. അടുത്ത മെഡൽ സൽവയിലൂടെ സ്വന്തമാക്കാമെന്നാണ് ബഹ്റൈന്റെ പ്രതീക്ഷ. 

article-image

dfgdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed