ഖത്തറിൽ യൂറോപ്യൻ യൂണിയൻ ഓഫീസ് പ്രവർത്തനമാരംഭിച്ചു


യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ യൂറോപ്യൻ യൂണിയൻ ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക−സുരക്ഷാ−ഊർജ്ജ മേഖലകളിൽ ലോകം വലിയ വെല്ലുവിളി നേരിടുകയാണ്. ഖത്തറുമായുള്ള സഹകരണം ഈ വെല്ലുവിളികളെ അതിജീവിക്കാൻ സഹായിക്കുനമെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed