ബഹ്റൈൻ പ്രവാസി നിര്യാതനായി


ബഹ്റൈൻ പ്രവാസിയും ബി.ഡി.എഫ് ജീവനക്കാരനുമായിരുന്ന കെ.സി. ഷീജിത്ത് (51) സൽമാനിയ ആശുപത്രിയിൽ നിര്യാതനായി. കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ മാമ്പ കുഴിമ്പാലോട് ചോടവീട്ടിൽ ഗോപാലന്റെയും കൗസല്യയുടെയും മകനാണ്. ഭാര്യ: ജിഷ. കണ്ണൂർ തലവിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശ്രാവൺ മകനാണ്. നാളെ വൈകീട്ട് ഗൾഫ് എയർ വിമാനത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

article-image

fgdfgdgdfg

You might also like

Most Viewed