പ്രദീപ് പുറവങ്കര
മനാമ: കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചതായി ബഹ്റൈൻ ട്രാഫിക് മന്ത്രാലയം അധികൃതർ അറിയിച്ചു. അപകടത്തിൽ ഒരു വാഹനത്തിന് തീപിടിക്കുകയും അതിന്റെ ഡ്രൈവർ മരിക്കുകയും ചെയ്തു.സംഭവസ്ഥലത്ത് ബന്ധപ്പെട്ട...