ബഹ്റൈൻ കായിക ദിനത്തിന്റെ ഭാഗമായി ആർ എസ് സി റിഫാ സോൺ ടീം വിസ്ഡത്തിന്റെ ആഭിമുഖ്യത്തിൽ ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ മൽകിയ ബീച്ചിൽ രാവിലെ 06 മുതൽ ആരംഭിച്ച ക്യാമ്പിൽ യഥാക്രമം നിത്യ ജീവിതത്തിൽ പകർത്തേണ്ട വ്യായാമ പരിശീലനം, സൗഹൃദ ഫുട്ബോൾ മത്സരം, ഹാപ്പിനെസ്സ് ഗാതെറിങ്, നീന്തൽ എന്നിവ...