പ്രദീപ് പുറവങ്കര
മനാമ l കടുത്ത മദ്യപാനത്തിന് അടിമയായ രോഗിക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഒരു പുരുഷ സൈക്യാട്രിക് നഴ്സിന് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 1,000 ബഹ്റൈൻ ദിനാർ പിഴയും വിധിച്ചു. 39 വയസ്സുകാരനായ പ്രതിക്കെതിരെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പരാതി നൽകിയതിനെ തുടർന്നാണ്...