ആരോഗ്യസുരക്ഷാ നിയമ ലംഘനം ആവർത്തിച്ച അബുദാബിയിലെ ലബോറട്ടറി അടച്ചുപൂട്ടി

ആരോഗ്യസുരക്ഷാ നിയമ ലംഘനം ആവർത്തിച്ച അബുദാബിയിലെ ഒരു ലബോറട്ടറി അടച്ചുപൂട്ടി. പൊതു ആരോഗ്യ വിഭാഗത്തിന്റെ നിയമങ്ങളും നിർദേശങ്ങളും പാലിക്കാത്തതിനാലാണ് നടപടി. ഓഡിറ്റിങിലും തകരാറ് കണ്ടെത്തിയിരുന്നു.
പ്രശ്നം പരിഹരിച്ചുവെന്ന് ബോധ്യപ്പെടുന്നതുവരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
rdgdr