ഷാ­ർ­ജ ഫ്ളാഗ് ഐലൻ­ഡ് ഏറ്റവും വലി­യ പതാ­ക ഉയർ­ത്തി­ ഗി­ന്നസ് റെ­ക്കോ­ർ­ഡിൽ


ഷാർജ : ഫ്ളാഗ് ഐലൻഡ് ലോകത്തിലെ ഏറ്റവും വലിയ പതാക ഉയർത്തി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഫ്ളാഗ് ഐലൻഡിൻ്റെ ഈ നേട്ടം യു.എ.ഇ പതാക ദിന ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു. ഒരു കൊടിമരത്തിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ പതാകയാണിതെന്ന് അധികൃതർ അറിയിച്ചു. 70 മീറ്റർ നീളവും 35 മീറ്റർ വീതിയുമുള്ള പതാകയാണ് റെക്കോർഡിൽ ഇടം പിടിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed