യോഗ ഇനി കായിക ഇനം

ന്യൂഡൽഹി: യോഗ കായിക ഇനമായി കായിക വകുപ്പ് അംഗീകരിച്ചു. അതിനെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതുവരെ ‘മറ്റുള്ളവ’ എന്ന വിഭാഗത്തിലായിരുന്ന ഫെൻസിങ്ങിനു സ്ഥാനക്കയറ്റം നൽകി ‘ജനറൽ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. കഴിഞ്ഞകാല നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനക്കയറ്റം. യൂണിവേഴ്സിറ്റി കായിക രംഗത്തെ പ്രയോരിറ്റി വിഭാഗത്തിൽപ്പെടുത്തുകയും ചെയ്തു.