സൂപ്പർതാരം റൊണാൾഡോയ്ക്ക് പരിക്ക്


മാഡ്രിഡ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ നാപ്പോളിക്കെതിരായ മത്സരം നാളെ വൈകിട്ട് നടക്കാനിരിക്കെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിക്ക് റയൽ മാഡ്രിഡിന് തലവേദനയായി. റൊണാൾഡോ ഇന്നലെ ടീമിനൊപ്പം ചേരാതെ ഒറ്റയ്ക്കാണ് പരിശീലനം നടത്തിയത്. എന്നാൽ അദ്ദേഹം കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed