ബലി പെരുന്നാൾ; ഒമാനിൽ 5 ദിവസത്തെ അവധി

ബലി പെരുന്നാളിനോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ ജൂലൈ ഒന്ന് വരെയായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമായിരിക്കും അവധി ലഭിക്കുക. ജൂലൈ രണ്ടിന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. രാജ്യത്ത് ജൂൺ 28ന് ആണ് പെരുന്നാൾ.
വരും ദിവസങ്ങളിൽ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക് നടന്ന് നീങ്ങും.
sgdfg