പെട്രോൾ, ഡീസൽ എക്സൈസ് നികുതി വർധിപ്പിച്ചു


ന്യൂഡൽഹി: കേന്ദ്ര സർക്കാർ പെട്രോളിന്റെ എക്സൈസ് നികുതിയിൽ ലീറ്ററിന് 1.60 രൂപയുടെ വർധന വരുത്തി. ഡീസലിന്റെ എക്സൈസ് നികുതി ലീറ്ററിനു 40 പൈസയും വർധിപ്പിച്ചു.

You might also like

  • Straight Forward

Most Viewed